കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതികള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമങ്ങളില്‍ എന്തുകൂടിയാലോചന നടന്നുവെന്നും ചോദിച്ചു

Update: 2021-01-11 07:06 GMT