പി ടി തോമസ് എംഎല്‍എ അന്തരിച്ചു.തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പി ടി തോമസ് എംഎല്‍എ അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്നു. വെല്ലൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.മുന്‍ ഇടുക്കി എംപിയായിരുന്ന പി ടി തോമസ്.

Update: 2021-12-22 05:26 GMT