തിരക്കഥാ കൃത്ത് ജോണ്‍പോള്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്‌

Update: 2022-04-23 07:47 GMT