തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ ബഹ്‌റൈനോട് ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. 90ാം മിനിറ്റില്‍ ഷംസാനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാല്‍ദര്‍ ബോക്‌സില്‍ വീഴത്തിന് ലഭിച്ച പെനാല്‍ട്ടിയാണ് ഇന്ത്യയുടെ വിധി നിര്‍ണയിച്ചത്.