സ്‌കൂളുകള്‍ അടയ്ക്കും. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ അടയ്ക്കാന്‍ തീരുമാനം. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ ഉണ്ടാകില്ല. ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. സ്‌കൂളുകള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കും.