ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. ഫലപ്രഖ്യാപനം 11ന്. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്.

Update: 2020-01-06 10:31 GMT