സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. 53013 പേര്‍ നിരീക്ഷണത്തില്‍. കണ്ണൂര്‍-3, എറണാകുളം-3, കാസര്‍കോഡ്-6.

Update: 2020-03-21 13:02 GMT