സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിയതായി മുഖ്യമന്ത്രി. കേരളത്തില്‍ ആറുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ ചികില്‍സയില്‍ 165. നിരീക്ഷണത്തിലുള്ളത് 1,34,370 പേര്‍. 620 പേരാണ് ആശുപത്രിയിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയിലാക്കി. 6067 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.