കര്‍ണാടകയിലെ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രിംകോടതി ശരിവച്ചു. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമാണെന്ന് സുപ്രിംകോടതി. എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം