കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങല്‍ നിന്നും പ്രവാസികളെ തിരികെയ്ത്തിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ നിന്നുള്ള മലയാളികളെയുമായുള്ള ആദ്യ വിമാനം എത്തി.അബുദാബിയില്‍ നിന്നും രാത്രി 10.08 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്.181 പേരടങ്ങുന്ന സംഘത്തില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുംഉണ്ടായിരുന്നു.എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കാസര്‍കോഡ്,ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയിരിക്കുന്നത്.

Update: 2020-05-07 16:46 GMT