കൊച്ചിയില്‍ സത്രീ അടക്കം വിദേശികളായ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ബ്രീട്ടീഷ് പൗരനൊപ്പം എത്തിയവരാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച അഞ്ചു പേരും.നിലവില്‍ എല്ലാവരും ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Update: 2020-03-20 12:51 GMT