കേന്ദ്ര ബജറ്റ് 2021 ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. പ്രതിസന്ധി കാലത്തുള്ള ബജറ്റെന്ന് ധനമന്ത്രി. ലോക്ക് ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ സഹായങ്ങള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സഹായകരമായി.