കേന്ദ്ര ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ടനികുതി ഒഴിവാക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരുവര്‍ഷം കൂടി നികുതി ഒഴിവാക്കി. ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി. വൈദ്യുതി വിതരണ മേഖലയിലും സ്വകാര്യവല്‍ക്കരണം. ലഡാക്കില്‍ ലേ ആസ്ഥാനമാക്കി കേന്ദ്രസര്‍വകലാശാല. ജമ്മു കശ്മീന് വാതക പൈപ്പ് ലൈന്‍ പദ്ധതി.

Update: 2021-02-01 07:49 GMT