കേന്ദ്ര ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: കാര്‍ഷികമേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍. കാര്‍ഷിക വായ്പകള്‍ വര്‍ധിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം 16.50 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ ലക്ഷ്യം. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും. വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ല്‍ 1.72 ലക്ഷം കോടി ചെലവഴിക്കും. ഗോതമ്പ് സംഭരണത്തിനായി കര്‍ഷകര്‍ക്ക് 75,060 കോടിയുടെ പദ്ധതി നടപ്പാക്കി.

Update: 2021-02-01 06:56 GMT