കേന്ദ്ര ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നു, 1.75 ലക്ഷം കോടി സമാഹരിക്കുക ലക്ഷ്യം. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും. എല്‍ഐസി പൊതു ഓഹരി വില്‍പ്പന നടത്തും. തുറമുഖ വികസനത്തിനും കൂടുതല്‍ സ്വകാര്യവല്‍ക്കരണം. വന്‍കിട തുറമുഖങ്ങളില്‍ കൂടുതല്‍ വിദേശനിക്ഷേപം

Update: 2021-02-01 06:38 GMT