കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021: ലീഡ് നില മാറിമറിയുന്നു. അഴീക്കോട് കെ എം ഷാജി പിന്നിലേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് 3,887 വോട്ടിന്റെ ലീഡ് തുടരുന്നു. പാലായില്‍ മാണി സി കാപ്പന്‍ വന്‍ കുതിപ്പ് തുടരുന്നു. പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാം സ്ഥാനത്ത്. വടകരയില്‍ കെ കെ രമയും ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും മുന്നേറുന്നു. എല്‍ഡിഎഫ് 89 സീറ്റിലും യുഡിഎഫ് 49 സീറ്റിലും എന്‍ഡിഎ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു