കേരളത്തില്‍ ലോക്ക് ഡൗണ്‍, സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി. ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് പുറത്തിറങ്ങിയാല്‍ അറസ്റ്റ്‌.

Update: 2020-03-23 12:39 GMT