ഉത്തര്‍പ്രദേശില്‍ 300ഓളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഗോവയില്‍ മോക് പോളിങിനിടെ പോള്‍ ചെയ്തതിനേക്കാള്‍ വോട്ട് ബിജെപിക്ക് രേഖപ്പെടുത്തി. ഒമ്പത് വീതം വോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥിക്ക് ചെയ്തപ്പോള്‍ ബിജെപിയുടെ താമരയ്ക്കു പതിഞ്ഞത് 17 വോട്ടുകള്‍.

Update: 2019-04-23 05:35 GMT