കൊവിഡിനെതിരായ പോരാട്ടം രാജ്യം തുടരേണ്ടതുണ്ടെന്ന് ധനമന്ത്രി. ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങും. കൊവിഡ് വാക്‌സിനായി 35,000 കോടി

Update: 2021-02-01 06:04 GMT