കൊറോണ വൈറസ്: സംസ്ഥാനത്ത് അതീവജാഗ്രത. ഈമാസത്തെ പൊതുപരിപാടികള്‍ ഒഴിവാക്കി. 7ാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Update: 2020-03-10 06:09 GMT