പ്രശസ്ത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ജ്ഞാനപീഠം ജേതാവായ അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

Update: 2019-06-10 04:05 GMT