കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി ടി സനല്‍കുമാറിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്

Update: 2019-02-23 02:26 GMT

കണ്ണൂര്‍: ധര്‍മ്മടത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി ടി സനല്‍കുമാറിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.




Tags:    

Similar News