സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ചു പേര്‍ക്കും കാസര്‍ക്കോഡ് ആറു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ ആകെ എണ്ണം 40 ആയി ഉയര്‍ന്നു

Update: 2020-03-20 13:39 GMT