ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്ത്. ന്യൂസിലന്റിനെതിരേ 19 റണ്‍സിന് തോറ്റാണ് ഇന്ത്യ പുറത്തായത്.ന്യൂസിലന്റ് ഉയര്‍ത്തിയ 239 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

Update: 2019-07-10 13:54 GMT