എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. പരിസരത്ത് കനത്തപുക ഉയരുകയാണ്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റു കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീപടരാതിരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു