റിയാദില്‍ നിന്നുള്ള പ്രത്യേകവിമാനം അല്‍പ സമയത്തിനകം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യാത്രക്കാരുടെ ആരോഗ്യ പരിശോധനക്ക് ആറ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം. യാത്രക്കാരെ കൊണ്ടുപോവാന്‍ ആംബുലന്‍സുകളും കെഎസ്ആര്‍ടിസി ബസ്സുകളും വിമാനത്താവള പരിസരത്ത് സജ്ജം.

Update: 2020-05-19 14:21 GMT