മൂന്നാറില്‍ മണ്ണിടിച്ചിൽ. 20 വീടുകള്‍ മണ്ണിനടിയില്‍.രാജമലയിലാണ് സംഭവം. സംഭവ സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരും ആംബുലന്‍സും പുറപ്പെട്ടു

Update: 2020-08-07 04:15 GMT