നെടുമുടി വേണു അന്തരിച്ചു. ചലച്ചിത്ര നടനും അതുല്യ കലാകാരനുമായ നെടുമുടി വേണു(73) അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുവട്ടം നേടി.
ചലച്ചിത്ര നടനും അതുല്യ കലാകാരനുമായ നെടുമുടി വേണു(73) അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുവട്ടം നേടി._