റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 7.36ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എഐ - 1906 എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തുന്നത് 145 പ്രവാസികള്‍. യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി