സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

Update: 2022-01-01 19:46 GMT

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ (CGLE) 2021 എന്ന പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ രാജ്യവ്യാപകമായി കംപ്യൂട്ടര്‍ അധിഷ്ഠിത മല്‍സര പരീക്ഷ നടത്തും. അപേക്ഷകള്‍ ഓണ്‍ലൈനായി https://ssc.nic.in ല്‍ സമര്‍പ്പിക്കണം. പരീക്ഷാ സംബന്ധമായ വിശദാംശങ്ങള്‍ www.ssckkr.kar.nic.in / https://ssc.nic.in എന്നീ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത 23.12.2021 ലെ നോട്ടീസില്‍ ലഭ്യമാണ്.

Tags:    

Similar News