ആലപ്പുഴ: ജില്ലയില്‍ 303 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 295 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 9.36 ശതമാനമാണ്. 546 പേര്‍ രോഗമുക്തരായി. നിലവില്‍ 4110 പേര്‍ ചികില്‍സയിലും കഴിയുന്നു.