കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 5, സമ്പര്‍ക്കം വഴി 2225 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. 14 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• നെല്ലിക്കുഴി 62
• കീഴ്മാട് 50
• തൃക്കാക്കര 50
• പിണ്ടിമന 49
• പള്ളിപ്പുറം 43
• തൃപ്പൂണിത്തുറ 42
• പായിപ്ര 42
• കളമശ്ശേരി 41
• കാലടി 41
• എളംകുന്നപ്പുഴ 40
• കുട്ടമ്പുഴ 40
• വരാപ്പുഴ 39
• നോര്‍ത്തുപറവൂര്‍ 38
• വടക്കേക്കര 38
• മരട് 37
• ചിറ്റാറ്റുകര 36
• നായരമ്പലം 34
• എടത്തല 33
• കുമ്പളങ്ങി 33
• മഞ്ഞള്ളൂര്‍ 33
• കവളങ്ങാട് 32
• കിഴക്കമ്പലം 32
• ചൂര്‍ണ്ണിക്കര 32
• അങ്കമാലി 31
• കോതമംഗലം 30
• ചെങ്ങമനാട് 30
• ആലങ്ങാട് 29
• ഞാറക്കല്‍ 29
• പൈങ്ങോട്ടൂര്‍ 29
• കോട്ടുവള്ളി 27
• പുത്തന്‍വേലിക്കര 27
• മഴുവന്നൂര്‍ 26
• പള്ളുരുത്തി 25
• വൈറ്റില 25
• കാഞ്ഞൂര്‍ 24
• കടുങ്ങല്ലൂര്‍ 23
• കുന്നുകര 23
• പാറക്കടവ് 22
• മഞ്ഞപ്ര 22
• വാരപ്പെട്ടി 22
• പല്ലാരിമംഗലം 21
• ശ്രീമൂലനഗരം 21
• കരുമാലൂര്‍ 20
• പാലാരിവട്ടം 20
• രായമംഗലം 20
• വെങ്ങോല 20
• ഫോര്‍ട്ട് കൊച്ചി 19
• കടമക്കുടി 18
• കുന്നത്തുനാട് 18
• ചെല്ലാനം 18
• വേങ്ങൂര്‍ 18
• ഇടപ്പള്ളി 17
• തുറവൂര്‍ 17
• അശമന്നൂര്‍ 16
• ഉദയംപേരൂര്‍ 16
• കൂവപ്പടി 16
• ചേന്ദമംഗലം 16
• ചോറ്റാനിക്കര 16
• മൂക്കന്നൂര്‍ 16
• ആലുവ 15
• കലൂര്‍ 15
• മുടക്കുഴ 15
• ഇടക്കൊച്ചി 14
• എളമക്കര 14
• പിറവം 14
• വടവുകോട് 14
• വടുതല 14
• തേവര 13
• മുണ്ടംവേലി 13
• മുളന്തുരുത്തി 13
• കറുകുറ്റി 12
• ചേരാനല്ലൂര്‍ 12
• നെടുമ്പാശ്ശേരി 12
• വാളകം 12
• വാഴക്കുളം 12
• എടവനക്കാട് 11
• ഏഴിക്കര 11
• കടവന്ത്ര 11
• കീരംപാറ 11
• തിരുമാറാടി 11
• പെരുമ്പാവൂര്‍ 11
• ആവോലി 10
• കോട്ടപ്പടി 10
• പാലക്കുഴ 10
• പൂണിത്തുറ 10
• മാറാടി 10
• മൂവാറ്റുപുഴ 10
• ഏലൂര്‍ 9
• തമ്മനം 9
• പാമ്പാകുട 9
• രാമമംഗലം 9
• വെണ്ണല 9
• ആമ്പല്ലൂര്‍ 8
• ആരക്കുഴ 8
• എടക്കാട്ടുവയല്‍ 7
• കല്ലൂര്‍ക്കാട് 7
• പച്ചാളം 7
• പെരുമ്പടപ്പ് 7
• മലയാറ്റൂര്‍ നീലീശ്വരം 7
• പോത്താനിക്കാട് 6
• ആയവന 5
• ഐക്കാരനാട് 5
• കുമ്പളം 5
• തിരുവാണിയൂര്‍ 5
• തോപ്പുംപടി 5
• പോണേക്കര 5
• മുളവുകാട് 5
• ഐ എന്‍ എച്ച് എസ് 7
• അതിഥി തൊഴിലാളി 2
അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
മണീട്, എറണാകുളം സൗത്ത്, എളംകുളം, ഒക്കല്‍, ചക്കരപ്പറമ്പ്, പൂതൃക്ക, മട്ടാഞ്ചേരി, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, കുഴിപ്പള്ളി, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, അയ്യപ്പന്‍കാവ്, കൂത്താട്ടുകുളം.
• ഇന്ന് 1621 പേര്‍ രോഗമുക്തി നേടി
• ഇന്ന് 3206 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3555 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42916 ആണ്.
• ഇന്ന് 160 പേരെ ആശുപത്രിയില്‍/എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളില്‍/ എഫ്എല്‍ടിസികളില്‍ നിന്ന് 142 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 19862 ആണ്. (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)
• കളമശ്ശേരി മെഡിക്കല്‍ കോളജ് 107
• ജി എച്ച് മൂവാറ്റുപുഴ 34
• ജി എച്ച് എറണാകുളം 51
• ഡി എച്ച് ആലുവ 46
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
•പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 38
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 188
• സഞ്ജീവനി – 32
• സ്വകാര്യ ആശുപത്രികള്‍ 1019
• എഫ് എല്‍ റ്റി സി കള്‍ 536
• എസ് എല്‍ റ്റി സി കള്‍ 410
• ഡോമിസിലറി കെയര്‍ സെന്റെര്‍ 964
• വീടുകള്‍ 16367
• ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 22108 ആണ്.
• ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാംപിളുകള്‍ 24058 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-9.34
• ഇന്ന് 1834 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 1071 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
• മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3896 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.
• 363 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികില്‍സ തേടി.