കൊച്ചി മെട്രോ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി

കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് മേല്‍പാലം വരെ ട്രയല്‍ റണ്‍ നടത്തി.

Update: 2019-07-21 03:02 GMT

കൊച്ചി: കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് മേല്‍പാലം വരെ ട്രയല്‍ റണ്‍ നടത്തി. ഇന്ന് രാവിലെയായിരുന്നു ട്രയല്‍ റണ്‍. തുണുകള്‍ കുറച്ച് ദുരം കൂട്ടി പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള 90 മീറ്റര്‍ നീളത്തില്‍ കാന്‍ഡിലിവര്‍ പാലമുള്ളത് ഈ പാതയിലാണ്.

മഹാരാജാസ് മുതല്‍ സൗത്ത് മേല്‍പാലം വരം 1.9 കിലോമീറ്റര്‍ ദൂരമാണുള്ളത്. നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയാണ് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നുത്. ഇവിടെ നിന്നും പേട്ടവരെ മെട്രോ പാത നീട്ടുന്ന ജോലികള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ന് രാവിലെ ട്രയല്‍ റണ്‍ നടത്തിയത്. 

Tags:    

Similar News