
കൊച്ചി: കോതമംഗലത്ത് ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. കോതമംഗലം അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. താല്‍ക്കാലിക ഗാലറി ഒരു വശത്തേക്ക് മറിഞ്ഞുവീണാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്്‌ളഡ്‌ലിറ്റ് സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാന്‍ നാലായിരത്തോളം പേരാണ് എത്തിയിരുന്നത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.