ഇടുക്കി: ജില്ലയില്‍ 622 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.92% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 444 പേര്‍ കൊവിഡ് രോഗമുക്തി തേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 39
ആലക്കോട് 10
അറക്കുളം 10
അയ്യപ്പന്‍കോവില്‍ 28
ബൈസണ്‍വാലി 17
ചക്കുപള്ളം 18
ചിന്നക്കനാല്‍ 2
ദേവികുളം 1
ഇടവെട്ടി 11
ഏലപ്പാറ 7
ഇരട്ടയാര്‍ 14
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 37
കരിമണ്ണൂര്‍ 10
കരിങ്കുന്നം 6
കരുണാപുരം 23
കട്ടപ്പന 33
കോടിക്കുളം 5
കൊന്നത്തടി 22
കുടയത്തൂര്‍ 18
കുമാരമംഗലം 19
കുമളി 25
മണക്കാട് 16
മാങ്കുളം 1
മരിയാപുരം 3
മൂന്നാര്‍ 2
മുട്ടം 1
നെടുങ്കണ്ടം 31
പള്ളിവാസല്‍ 16
പാമ്പാടുംപാറ 14
പീരുമേട് 4
പെരുവന്താനം 4
പുറപ്പുഴ 16
രാജാക്കാട് 4
രാജകുമാരി 2
ശാന്തന്‍പാറ 1
സേനാപതി 20
തൊടുപുഴ 34
ഉടുമ്പന്നൂര്‍ 8
ഉപ്പുതറ 26
വണ്ടന്‍മേട് 10
വണ്ടിപ്പെരിയാര്‍ 7
വണ്ണപ്പുറം 11
വാത്തിക്കുടി 10
വാഴത്തോപ്പ് 5
വെള്ളത്തൂവല്‍ 11
വെള്ളിയാമറ്റം 9
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകള്‍
കരിമണ്ണൂര്‍ പന്നൂര്‍ സ്വദേശി (16).
വെള്ളിയാമറ്റം സ്വദേശി (51).
ഏലപ്പാറ സ്വദേശി (33).
ഏലപ്പാറ ഹെലിബറിയ സ്വദേശിനി (33).
പെരുവന്താനം പാലൂര്‍ക്കാവ് സ്വദേശിനി (22).