ഇടുക്കി: ജില്ലയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 10.91% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 519 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 8
ആലക്കോട് 2
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 53
ചക്കുപള്ളം 2
ചിന്നക്കനാല്‍ 2
ദേവികുളം 2
ഇടവെട്ടി 9
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 5
കാമാക്ഷി 2
കാഞ്ചിയാര്‍ 2
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 3
കരിങ്കുന്നം 8
കരുണാപുരം 6
കട്ടപ്പന 3
കോടിക്കുളം 5
കൊക്കയാര്‍ 6
കൊന്നത്തടി 2
കുമാരമംഗലം 33
കുമളി 10
മണക്കാട് 8
മറയൂര്‍ 7
മുട്ടം 8
നെടുങ്കണ്ടം 4
പള്ളിവാസല്‍ 2
പാമ്പാടുംപാറ 1
പെരുവന്താനം 7
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 2
ശാന്തന്‍പാറ 1
സേനാപതി 1
തൊടുപുഴ 30
ഉടുമ്പന്‍ചോല 37
ഉടുമ്പന്നൂര്‍ 6
ഉപ്പുതറ 8
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 7
വാത്തിക്കുടി 6
വെള്ളത്തൂവല്‍ 4
വെള്ളിയാമറ്റം 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍
ആലക്കോട് കലയന്താനി സ്വദേശിനി (52).
കോടിക്കുളം വണ്ടമറ്റം സ്വദേശി (44).
കാമാക്ഷി കാല്‍വരിമൗണ്ട് സ്വദേശിനി (25).
ഉപ്പുതറ സ്വദേശിനി (23).