ഇടുക്കി ജില്ലയില്‍ ഇന്ന് 265 കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 7.37 ശതമാനം
ഇടുക്കി: ജില്ലയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.37% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 226 പേര്‍ക്ക് രോഗമുക്തി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 22
ആലക്കോട് 4
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 1
ചക്കുപള്ളം 5
ചിന്നക്കനാല്‍ 1
ദേവികുളം 2
ഇടവെട്ടി 11
ഏലപ്പാറ 11
ഇരട്ടയാര്‍ 7
കഞ്ഞിക്കുഴി 17
കാമാക്ഷി 1
കാഞ്ചിയാര്‍ 10
കാന്തല്ലൂര്‍ 3
കരിമണ്ണൂര്‍ 4
കരിങ്കുന്നം 3
കരുണാപുരം 2
കട്ടപ്പന 8
കൊന്നത്തടി 1
കുടയത്തൂര്‍ 6
കുമാരമംഗലം 5
കുമളി 14
മണക്കാട് 7
മാങ്കുളം 14
മൂന്നാര്‍ 1
നെടുങ്കണ്ടം 19
പള്ളിവാസല്‍ 2
പാമ്പാടുംപാറ 3
പീരുമേട് 6
പെരുവന്താനം 2
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 16
ഉടുമ്പന്‍ചോല 1
ഉടുമ്പന്നൂര്‍ 3
ഉപ്പുതറ 7
വണ്ടന്മേട് 3
വണ്ടിപ്പെരിയാര്‍ 7
വണ്ണപ്പുറം 9
വാത്തിക്കുടി 8
വാഴത്തോപ്പ് 3
വെള്ളത്തൂവല്‍ 2
വെള്ളിയാമറ്റം 7
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍
അടിമാലി സ്വദേശികളായ 4 പേര് (24,29,75,26)
ഉടുമ്പന്നൂര്‍ മൂലക്കാട് സ്വദേശിനി (55)
തൊടുപുഴ സ്വദേശി (22)
കട്ടപ്പന സ്വദേശികള്‍ (62,65)