ഇടുക്കി ജില്ലയില്‍ ഇന്ന് 312 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 8.07 ശതമാനം

Update: 2021-06-12 13:54 GMT

ഇടുക്കി: ജില്ലയില്‍ ഇന്ന് 312 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 314 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്:

അടിമാലി 10

ആലക്കോട് 2

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 7

ബൈസണ്‍വാലി 6

ചക്കുപള്ളം 5

ചിന്നക്കനാല്‍ 3

ദേവികുളം 4

ഇടവെട്ടി 5

ഏലപ്പാറ 5

ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 6

കാമാക്ഷി 5

കാഞ്ചിയാര്‍ 6

കാന്തല്ലൂര്‍ 23

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 15

കോടിക്കുളം 1

കുടയത്തൂര്‍ 3

കുമളി 11

മറയൂര്‍ 17

മരിയാപുരം 1

മൂന്നാര്‍ 5

മുട്ടം 3

നെടുങ്കണ്ടം 16

പള്ളിവാസല്‍ 13

പാമ്പാടുംപാറ 1

പീരുമേട് 2

പെരുവന്താനം 7

പുറപ്പുഴ 2

ശാന്തന്‍പാറ 2

തൊടുപുഴ 21

ഉടുമ്പന്‍ചോല 8

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 14

വണ്ടന്‍മേട് 12

വണ്ടിപ്പെരിയാര്‍ 14

വണ്ണപ്പുറം 7

വാത്തിക്കുടി 4

വട്ടവട 10

വാഴത്തോപ്പ് 19

വെള്ളത്തൂവല്‍ 8

വെള്ളിയാമറ്റം 3

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 10 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പ്ലാമലക്കുടി സ്വദേശിനി (85, 81, 27).

ഇടവെട്ടി സ്വദേശി (43).

കരുണാപുരം തൂക്കുപാലം സ്വദേശി (42).

തൊടുപുഴ മാര്‍ക്കറ്റ് റോഡ് സ്വദേശി (30).

വണ്ണപ്പുറം സ്വദേശി (43).

കാഞ്ചിയാര്‍ മേപ്പാറ സ്വദേശിനി (47).

വണ്ടന്‍മേട് മേല്‍പ്പാറ സ്വദേശി (41).

വണ്ടന്‍മേട് കടശക്കടവ് സ്വദേശി (67).

covid updates in Idukki district today




Tags:    

Similar News