ഇടുക്കി: ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 39
ആലക്കോട് 8
അറക്കുളം 4
അയ്യപ്പന്‍കോവില്‍ 14
ബൈസണ്‍വാലി 7
ചക്കുപള്ളം 13
ദേവികുളം 2
ഇടവെട്ടി 14
ഏലപ്പാറ 16
ഇരട്ടയാര്‍ 3
കഞ്ഞിക്കുഴി 16
കാമാക്ഷി 3
കാഞ്ചിയാര്‍ 28
കരിമണ്ണൂര്‍ 6
കരിങ്കുന്നം 10
കരുണാപുരം 10
കട്ടപ്പന 15
കോടിക്കുളം 4
കൊക്കയാര്‍ 7
കൊന്നത്തടി 2
കുടയത്തൂര്‍ 27
കുമാരമംഗലം 12
കുമളി 5
മണക്കാട് 22
മാങ്കുളം 1
മറയൂര്‍ 5
മരിയാപുരം 5
മൂന്നാര്‍ 2
മുട്ടം 7
നെടുങ്കണ്ടം 10
പള്ളിവാസല്‍ 4
പാമ്പാടുംപാറ 2
പീരുമേട് 4
പെരുവന്താനം 5
പുറപ്പുഴ 3
രാജാക്കാട് 4
രാജകുമാരി 1
ശാന്തന്‍പാറ 2
സേനാപതി 20
തൊടുപുഴ 50
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 11
ഉപ്പുതറ 20
വണ്ടന്‍മേട് 4
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 14
വാത്തിക്കുടി 3
വാഴത്തോപ്പ് 7
വെള്ളത്തൂവല്‍ 14
വെള്ളിയാമറ്റം 9
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍
അടിമാലി ചില്ലിത്തോട് സ്വദേശികള്‍ (38, 9).
അടിമാലി മുടിപ്പാറ സ്വദേശി (40).
ആലക്കോട് സ്വദേശി (30).
തൊടുപുഴ സ്വദേശിനി (34).
തൊടുപുഴ സ്വദേശി (20).
കട്ടപ്പന മുളകരമേട് സ്വദേശിനി (35).