കൊവിഡ്: കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍
കണ്ണൂര്‍: ആന്തൂര്‍ നഗരസഭ 6, അഴീക്കോട് 16, 17, ധര്‍മ്മടം 12, എരമം കുറ്റൂര്‍ 2, 10, ഇരിക്കൂര്‍ 12, കടമ്പൂര്‍ 2, കീഴല്ലൂര്‍ 4, കൊളച്ചേരി 16, കൂടാളി 12, 18, കുന്നോത്തുപറമ്പ് 21, കൂത്തുപറമ്പ് നഗരസഭ 3, കുറ്റിയാട്ടൂര്‍ 14, മാലൂര്‍ 8, മാങ്ങാട്ടിടം 12, 15, മട്ടന്നൂര്‍ നഗരസഭ 18, മാട്ടൂല്‍ 14, മുണ്ടേരി 13, മുഴപ്പിലങ്ങാട് 4, 13, 34, നാറാത്ത് 6, പന്ന്യന്നൂര്‍ 6, പാനൂര്‍ നഗരസഭ 9, പാപ്പിനിശ്ശേരി 5, പരിയാരം 16, പയ്യന്നൂര്‍ നഗരസഭ 37, പയ്യാവൂര്‍ 6, ശ്രീകണ്ഠപുരം നഗരസഭ 14, തളിപ്പറമ്പ് നഗരസഭ 2, തലശ്ശേരി നഗരസഭ 5, വേങ്ങാട് 20.