കണ്ണൂര്‍ ജില്ലയിലെ പുതിയ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍

Update: 2020-11-25 04:12 GMT

കണ്ണൂര്‍: ആറളം 8, അയ്യങ്കുന്ന് 10, ചെമ്പിലോട് 14, ചെങ്ങളായി 11, ചെറുപുഴ 3, ചിറക്കല്‍ 19, 23, എരഞ്ഞോളി 9, ഇരിട്ടി നഗരസഭ 11, കടന്നപ്പള്ളി പാണപ്പുഴ 2, 7, കതിരൂര്‍ 8, കണിച്ചാര്‍ 9, കണ്ണപുരം 6, കേളകം 4, 8, കോളയാട് 11, കൊട്ടിയൂര്‍ 12, കുന്നോത്ത്പറമ്പ് 16, കുറുമാത്തൂര്‍ 15, മാടായി 6, കല്യാശ്ശേരി 1, മാങ്ങാട്ടിടം 5, മാട്ടൂല്‍ 3, മയ്യില്‍ 16, മുഴപ്പിലങ്ങാട് 2, ന്യൂ മാഹി 8, പാനൂര്‍ നഗരസഭ 20, പാപ്പിനിശ്ശേരി 19, പരിയാരം 8, പായം 3, 13, പേരാവൂര്‍ 6, രാമന്തളി 1, തലശ്ശേരി നഗരസഭ 48, 52, വേങ്ങാട് 6.




Similar News