കണ്ണൂരില്‍ 233 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 290 പേര്‍ക്ക്

Update: 2020-11-22 13:49 GMT
കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച 233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 212 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴുപേര്‍ വിദേശത്ത് നിന്നെത്തിയവരും ആറുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 30845 ആയി. ഇവരില്‍ 290 പേര്‍ ഞായറാഴ്ച ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27381 ആയി. 145 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2885 പേര്‍ ചികില്‍സയിലാണ്.

    കൊവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 290 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 27381 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 211 പേരും മാങ്ങാട്ടുപറമ്പ് കെഎപി ക്യാംപില്‍ നിന്നു 25 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 11 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്നും ഒമ്പതുപേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നു നാലുപേര്‍ വീതവുമാണ് രോഗമുക്തരായത്. പാലയാട് സിഎഫ്എല്‍ടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും മിംസ് കണ്ണൂര്‍, ശ്രീ ചന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും എകെജി ഹോസ്പിറ്റല്‍, കൊളശേരി സിഎഫ്എല്‍ടിസി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ജോസ് ഗിരി ഹോസ്പിറ്റല്‍, ടെലി ഹോസ്പിറ്റല്‍, മൈത്ര ഹോസ്പിറ്റല്‍, മിഷന്‍ ഹോസ്പിറ്റല്‍, മുണ്ടയാട് സിഎഫ്എല്‍ടിസി, പ്രീമെട്രിക് ഹോസ്റ്റല്‍, കോഴിക്കോട് സബ്‌സെന്റര്‍, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, തലശേരി താലൂക്ക് ആശുപത്രി, വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോസ്പിറ്റല്‍ ധര്‍മ്മശാല എന്നിവിടങ്ങളില്‍ നിന്നു ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 2885 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 145 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

സമ്പര്‍ക്കംമൂലം


കണ്ണൂര്‍ കോര്‍പറേഷന്‍ 25


ഇരിട്ടി നഗരസഭ 11


കൂത്തുപറമ്പ് നഗരസഭ 9


പാനൂര്‍ നഗരസഭ 9


പയ്യന്നൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 11


തളിപ്പറമ്പ് നഗരസഭ 2


മട്ടന്നൂര്‍ നഗരസഭ 7


അഞ്ചരക്കണ്ടി 12


ആറളം 6


അഴീക്കോട് 3


ചപ്പാരപ്പടവ് 1


ചിറക്കല്‍ 2


ചിറ്റാരിപ്പറമ്പ് 3


ചൊക്ലി 4


ധര്‍മ്മടം 1


കടമ്പൂര്‍ 1


കതിരൂര്‍ 2


കല്ല്യാശ്ശേരി 3


കണിച്ചാര്‍ 2


കാങ്കോല്‍ ആലപ്പടമ്പ 2


കരിവെള്ളൂര്‍-പെരളം 2


കേളകം 1


കോളയാട് 2


കുന്നോത്തുപറമ്പ് 4


കുറുമാത്തൂര്‍ 6


കുററ്യാട്ടൂര്‍ 2


മാടായി 2


മാലൂര്‍ 5


മാങ്ങാിട്ടടം 2


മാട്ടൂല്‍ 2


മയ്യില്‍ 1


മൊകേരി 3


മുണ്ടേരി 2


മുഴക്കുന്ന് 4


മുഴപ്പിലങ്ങാട് 6


നടുവില്‍ 1


നാറാത്ത് 6


ന്യൂമാഹി 2


പടിയൂര്‍ 1


പന്ന്യന്നൂര്‍ 5


പാപ്പിനിശ്ശേരി 2


പാട്യം 3


പായം 1


പെരളശ്ശേരി 6


പേരാവൂര്‍ 6


പിണറായി 3


രാമന്തളി 1


തില്ലങ്കേരി 4


തൃപ്പങ്ങോട്ടൂര്‍ 1


ഉളിക്കല്‍ 2


വേങ്ങാട് 5


കോഴിക്കോട് 1


കാസര്‍ഗോഡ് 1


ഇതരസംസ്ഥാനം:


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


ചപ്പാരപ്പടവ് 1


കുറുമാത്തൂര്‍ 1


മയ്യില്‍ 1


പരിയാരം 2


കര്‍ണാടക 1


വിദേശത്തുനിന്നു വന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


ചെറുതാഴം 1


ഏഴോം 1


മാടായി 1


മുഴപ്പിലങ്ങാട് 1


പിണറായി 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 3


പയ്യന്നൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


ആറളം 1

വീടുകളില്‍ ചികില്‍സയിലുള്ളത് 2317 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2317 പേര്‍ വീടുകളിലും ബാക്കി 568 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, തലശ്ശേരി ജനറല്‍ ആശുപത്രി- 43, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍-48, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-70, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്-11, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി-29, എകെജി ആശുപത്രി- 14, ജിം കെയര്‍- 39, ആര്‍മി ആശുപത്രി-4, ലൂര്‍ദ്-3, ടെലി ഹോസ്പിറ്റല്‍-2, തലശ്ശേരി സഹകരണ ആശുപത്രി- 22, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3, കൊയിലി ഹോസ്പിറ്റലില്‍- 1, ശ്രീ ചന്ദ് ആശുപത്രി- 17, സ്‌പെഷ്യാലിറ്റി- 1, നേവി- 7, പയ്യന്നൂര്‍ ടി എച്ച് -1, സബ ഹോസ്പിറ്റല്‍- 1, മിഷന്‍ ആശുപത്രി- 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 149, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികില്‍സയിലുണ്ട്.

 

നിരീക്ഷണത്തില്‍ 16730 പേര്‍

    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16730 പേരാണ്. ഇതില്‍ 16082 പേര്‍ വീടുകളിലും 648 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 279117 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 278716 എണ്ണത്തിന്റെ ഫലം വന്നു. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

    ആന്തൂര്‍ നഗരസഭ 12,20,28, ആറളം 5,6,17, ചിറക്കല്‍ 3, ചൊക്ലി 8,12, എരഞ്ഞോളി 10, കതിരൂര്‍ 13,18, കണ്ണപുരം 10,14, കീഴല്ലൂര്‍ 11, കൊളച്ചേരി 14, കുന്നോത്തുപറമ്പ് 18, കുറുമാത്തൂര്‍ 13, കൂത്തുപറമ്പ് നഗരസഭ 12,19, കുറ്റിയാട്ടൂര്‍ 9,12, മാങ്ങാട്ടിടം 3,9,18, മാട്ടൂല്‍ 7, മട്ടന്നൂര്‍ നഗരസഭ 18, മുണ്ടേരി 7,19, നടുവില്‍ 3, നാറാത്ത് 4, പരിയാരം 1, പാട്യം 5,18, പട്ടുവം 2, പായം 11, പയ്യന്നൂര്‍ നഗരസഭ 14,15,20, പെരളശ്ശേരി 16, പെരിങ്ങോം വയക്കര 7, ശ്രീകണ്ഠാപുരം നഗരസഭ 6, തലശ്ശേരി നഗരസഭ 4, തൃപ്പങ്ങോട്ടൂര്‍ 17, ഉളിക്കല്‍ 1,3.

Covid updates in Kannur; 233 more positive

Tags:    

Similar News