കണ്ണൂര്‍ ജില്ലയില്‍ 1985 പേര്‍ക്ക് കൂടി കൊവിഡ്; 1886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ 1886 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 61 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2021-05-04 14:13 GMT

കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച 1985 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1886 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 61 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 27.13%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 202

ആന്തൂര്‍ നഗരസഭ 17

ഇരിട്ടി നഗരസഭ 99

കൂത്തുപറമ്പ് നഗരസഭ 17

മട്ടന്നൂര്‍ നഗരസഭ 21

പാനൂര്‍ നഗരസഭ 62

പയ്യന്നൂര്‍ നഗരസഭ 89

ശ്രീകണ്ഠാപുരം നഗരസഭ 8

തളിപ്പറമ്പ് നഗരസഭ 29

തലശ്ശേരി നഗരസഭ 55

ആലക്കോട് 37

അഞ്ചരക്കണ്ടി 20

ആറളം 20

അയ്യന്‍കുന്ന് 5

അഴീക്കോട് 28

ചപ്പാരപ്പടവ് 31

ചെമ്പിലോട് 32

ചെങ്ങളായി 12

ചെറുകുന്ന് 6

ചെറുപുഴ 10

ചെറുതാഴം 35

ചിറക്കല്‍ 29

ചിറ്റാരിപ്പറമ്പ് 27

ചൊക്ലി 11

ധര്‍മ്മടം 17

എരമം കുറ്റൂര്‍ 10

എരഞ്ഞോളി 15

എരുവേശ്ശി 6

ഏഴോം 12

ഇരിക്കൂര്‍ 4

കടമ്പൂര്‍ 18

കടന്നപ്പള്ളി പാണപ്പുഴ 25

കതിരൂര്‍ 20

കല്യാശ്ശേരി 24

കണിച്ചാര്‍ 15

കാങ്കോല്‍ ആലപ്പടമ്പ 22

കണ്ണപുരം 15

കരിവെള്ളൂര്‍ പെരളം 12

കീഴല്ലൂര്‍ 11

കേളകം 8

കൊളച്ചേരി 15

കോളയാട് 10

കൂടാളി 16

കോട്ടയം മലബാര്‍ 29

കൊട്ടിയൂര്‍ 11

കുഞ്ഞിമംഗലം 13

കുന്നോത്തുപറമ്പ് 17

കുറുമാത്തൂര്‍ 24

കുറ്റിയാട്ടൂര്‍ 5

മാടായി 6

മലപ്പട്ടം 4

മാലൂര്‍ 9

മാങ്ങാട്ടിടം 31

മാട്ടൂല്‍ 8

മയ്യില്‍ 20

മൊകേരി 13

മുണ്ടേരി 28

മുഴക്കുന്ന് 13

മുഴപ്പിലങ്ങാട് 6

നടുവില്‍ 22

നാറാത്ത് 35

ന്യൂമാഹി 4

പടിയൂര്‍ 9

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 63

പരിയാരം 32

പാട്യം 13

പട്ടുവം 6

പായം 21

പയ്യാവൂര്‍ 8

പെരളശ്ശേരി 26

പേരാവൂര്‍ 38

പെരിങ്ങോംവയക്കര 22

പിണറായി 28

രാമന്തളി 10

തില്ലങ്കേരി 7

തൃപ്പങ്ങോട്ടൂര്‍ 57

ഉദയഗിരി 10

ഉളിക്കല്‍ 21

വളപട്ടണം 5

വേങ്ങാട് 20

എറണാകുളം 2

കാസര്‍ഗോഡ് 3

കോഴിക്കോട് 4

പാലക്കാട് 1

വയനാട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 2

പാനൂര്‍ നഗരസഭ 5

പയ്യന്നൂര്‍ നഗരസഭ 2

തലശ്ശേരി നഗരസഭ 4

ആലക്കോട് 1

അഞ്ചരക്കണ്ടി 1

ആറളം 1

അഴീക്കോട് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 5

ചിറക്കല്‍ 1

ധര്‍മ്മടം 2

എരമം കുറ്റൂര്‍ 1

എരുവേശ്ശി 2

കടന്നപ്പള്ളി പാണപ്പുഴ 1

കല്യാശ്ശേരി 2

കൂടാളി 1

കൊട്ടിയൂര്‍ 2

കുന്നോത്തുപറമ്പ് 1

നടുവില്‍ 1

പടിയൂര്‍ 1

പാട്യം 1

പായം 1

പിണറായി 1

തൃപ്പങ്ങോട്ടൂര്‍ 3

ഉദയഗിരി 2

ഉളിക്കല്‍ 1

വേങ്ങാട് 2

വിദേശത്തുനിന്നും വന്നവര്‍:

ചെറുകുന്ന് 1

രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8

കൂത്തുപറമ്പ് നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 2

തലശ്ശേരി നഗരസഭ 2

ആറളം 1

ചെറുകുന്ന് 1

ചിറക്കല്‍ 1

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 1

എരഞ്ഞോളി 1

കടന്നപ്പള്ളി പാണപ്പുഴ 2

കരിവെള്ളൂര്‍ പെരളം 2

കൂടാളി 1

കുറുമാത്തൂര്‍ 2

നടുവില്‍ 2

മാഹി 1

പായം 1

പെരളശ്ശേരി 1

ഉദയഗിരി 1

വേങ്ങാട് 2

രോഗമുക്തി 1505 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 96753 ആയി. ഇവരില്‍ 1505 പേര്‍ ചൊവ്വാഴ്ച (മെയ് 4) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 72317 ആയി. 420 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 21644 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 21075 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 21075 പേര്‍ വീടുകളിലും ബാക്കി 569 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 55401 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 55401 പേരാണ്. ഇതില്‍ 54264 പേര്‍ വീടുകളിലും 1137 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 896309 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 894100 എണ്ണത്തിന്റെ ഫലം വന്നു. 2209 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Similar News