ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥിയെ അനുമോദിച്ചു

Update: 2019-02-25 19:20 GMT

കണ്ണൂര്‍: കുറഞ്ഞ കാലയളവില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കക്കാട് ദാറുല്‍ ഫുര്‍ഖാന്‍ വിദ്യാര്‍ഥി സാലിഹിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കക്കാട് ഏരിയാ കമ്മിറ്റി അനുമോദിച്ചു. പോപുലര്‍ ഫ്രണ്ട് കക്കാട് ഏരിയാ പ്രസിഡന്റ് അക്ബര്‍, സെക്രട്ടറി ഫസീം, ഏരിയാ കമ്മിറ്റിയംഗങ്ങളായ സജീര്‍, സഫ്‌വാന്‍, നാസിം സംബന്ധിച്ചു.





Tags:    

Similar News