ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കൂടെയുണ്ടായിരുന്ന ബന്ധുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചലിന് സമീപം ഇന്ന് രാത്രിയിലാണ് അപകടമുണ്ടായത്.
ആർച്ചൽ സ്വദേശി രാജു ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.