കോട്ടയം ജില്ലയില്‍ ഇന്ന് 1,758 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.11 ശതമാനം
കോട്ടയം: ജില്ലയില്‍ 1758 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,758 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 21 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 159 പേര്‍ രോഗമുക്തരായി. 5,153 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 34.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം ബാധിച്ചവരില്‍ 789 പുരുഷന്‍മാരും 795 സ്ത്രീകളും 174 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 203 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 8871 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 357557 പേര്‍ കൊവിഡ് ബാധിതരായി. 344210 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23750 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 290
ചങ്ങനാശ്ശേരി 78
പാലാ 60
കാഞ്ഞിരപ്പള്ളി 57
വാഴപ്പള്ളി 55
ചിറക്കടവ് 53
എരുമേലി 51
ഏറ്റുമാനൂര്‍ 50
മുണ്ടക്കയം 44
ആര്‍പ്പൂക്കര 42
മീനച്ചില്‍ 33
വിജയപുരം 32
പായിപ്പാട്, കുറിച്ചി 27
കടനാട് 26
മുത്തോലി, പാമ്പാടി, കറുകച്ചാല്‍, കരൂര്‍ 25
കടുത്തുരുത്തി, അയര്‍ക്കുന്നം 24
തലയോലപ്പറമ്പ്, അതിരമ്പുഴ, വെളിയന്നൂര്‍ 23
പനച്ചിക്കാട്, പാറത്തോട്, വെള്ളാവൂര്‍, മാടപ്പള്ളി 21
മണിമല, മാഞ്ഞൂര്‍, കങ്ങഴ 20
രാമപുരം, മുളക്കുളം, പുതുപ്പള്ളി 19
കൊഴുവനാല്‍, ഭരണങ്ങാനം, വാഴൂര്‍ 18
കാണക്കാരി, തൃക്കൊടിത്താനം 17
ഈരാറ്റുപേട്ട 16
കിടങ്ങൂര്‍ 15
ഞീഴൂര്‍, പള്ളിക്കത്തോട്, വൈക്കം, വെള്ളൂര്‍ 14
എലിക്കുളം, കുറവിലങ്ങാട്, കൂരോപ്പട, ഉഴവൂര്‍, മരങ്ങാട്ടുപള്ളി 13
പൂഞ്ഞാര്‍, അകലക്കുന്നം, തലപ്പലം 12
കോരുത്തോട്, തിടനാട് 11
അയ്മനം, നീണ്ടൂര്‍ 10
വാകത്താനം, നെടുംകുന്നം, കൂട്ടിക്കല്‍, ഉദയനാപുരം 8
മേലുകാവ്, കടപഌമറ്റം 7
മറവന്‍തുരുത്ത് 6
ചെമ്പ്, മണര്‍കാട്, ടി.വി.പുരം, മീനടം 5
പൂഞ്ഞാര്‍ തെക്കേക്കര, കല്ലറ 4
തിരുവാര്‍പ്പ്, കുമരകം, തീക്കോടി, മൂന്നിലവ് 3
തലയാഴം, വെച്ചൂര്‍ 2
തലനാട് 1