കോട്ടയം ജില്ലയില്‍ ഇന്ന് 997 പേര്‍ക്ക് കൊവിഡ്

Update: 2021-10-02 14:20 GMT

കോട്ടയം: ജില്ലയില്‍ 997 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 981 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേര്‍ രോഗബാധിതരായി. 1,077 പേര്‍ രോഗമുക്തരായി. 6,707 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 409 പുരുഷന്‍മാരും 455 സ്ത്രീകളും 133 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5208 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 302911 പേര്‍ കൊവിഡ് ബാധിതരായി. 295069 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54428 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 74

കാഞ്ഞിരപ്പള്ളി 64

തൃക്കൊടിത്താനം 55

പൂഞ്ഞാര്‍, മുണ്ടക്കയം 34

എരുമേലി33

പാറത്തോട് 29

പനച്ചിക്കാട്27

കിടങ്ങൂര്‍ 26

ഏറ്റുമാനൂര്‍, ഭരണങ്ങാനം 25

വൈക്കം, ചങ്ങനാശേരി 24

പള്ളിക്കത്തോട്, അതിരമ്പുഴ 22

കുമരകം, നെടുംകുന്നം 21

കാണക്കാരി 16

ചിറക്കടവ്, കടനാട്, കടുത്തുരുത്തി, കോരുത്തോട്, പാമ്പാടി 14

തലയോലപ്പറമ്പ്, വാഴപ്പള്ളി, കൂട്ടിക്കല്‍, കുറിച്ചി 12

വിജയപുരം, തലപ്പലം 11

കറുകച്ചാല്‍, പുതുപ്പള്ളി, ഉദയനാപുരം, ടി.വി പുരം, തിടനാട് 10

ആര്‍പ്പൂക്കര, വാഴൂര്‍, വെച്ചൂര്‍, മാടപ്പള്ളി 9

വെള്ളൂര്‍, കുറവിലങ്ങാട്, കരൂര്‍, എലിക്കുളം, മണിമല, പാലാ 8

പായിപ്പാട്, മീനച്ചില്‍, അയര്‍ക്കുന്നം, ഉഴവൂര്‍, മീനടം 7

മണര്‍കാട്, അയ്മനം, ചെമ്പ് 6

തിരുവാര്‍പ്പ്, തലയാഴം, ഈരാറ്റുപേട്ട, മൂന്നിലവ്, രാമപുരം, ഞീഴൂര്‍,

കങ്ങഴ, കല്ലറ 5

നീണ്ടൂര്‍, വാകത്താനം, മാഞ്ഞൂര്‍,മേലുകാവ്, കൊഴുവനാല്‍, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, തീക്കോയി, മുത്തോലി 4

കൂരോപ്പട, വെള്ളാവൂര്‍, വെളിയന്നൂര്‍, അകലക്കുന്നം 3

കടപ്ലാമറ്റം, പൂഞ്ഞാര്‍ തെക്കേക്കര 2

മുളക്കുളം, തലനാട് 1

Tags:    

Similar News