കോട്ടയം: ജില്ലയില്‍ 2786 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2780 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 155 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേര് രോഗബാധിതരായി. 4400 പേര് രോഗമുക്തരായി. 5514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 1172 പുരുഷന്മാരും 1338 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 520 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 27782 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 424173 പേര് കൊവിഡ് ബാധിതരായി. 390004 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31630 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 770
ചങ്ങനാശേരി 177
ഏറ്റുമാനൂര്‍ 98
അതിരമ്പുഴ 92
ആര്‍പ്പൂക്കര 76
കിടങ്ങൂര്‍ 71
പുതുപ്പള്ളി 60
കാഞ്ഞിരപ്പള്ളി 54
കറുകച്ചാല്‍ 49
പാറത്തോട്, പാലാ 47
വാകത്താനം 46
അയ്മനം 45
മുണ്ടക്കയം, അയര്‍ക്കുന്നം, ചിറക്കടവ് 42
വിജയപുരം, നെടുംകുന്നം, മാടപ്പള്ളി 41
കടുത്തുരുത്തി 34
വെള്ളാവൂര്‍ 33
കുറിച്ചി 32
പനച്ചിക്കാട്31
മണര്‍കാട്30
മണിമല, വൈക്കം29
വാഴൂര്‍26
കുറവിലങ്ങാട്,പാമ്പാടി 25
തൃക്കൊടിത്താനം, രാമപുരം, വാഴപ്പള്ളി 22
ഭരണങ്ങാനം 21
മാഞ്ഞൂര്‍, എലിക്കുളം, തലയോലപ്പറമ്പ്, കടപ്ലാമറ്റം 20
നീണ്ടൂര്‍19
കുമരകം, കങ്ങഴ, കരൂര്‍, ഞീഴൂര്‍18
കാണക്കാരി, മീനച്ചില്‍ 17
കല്ലറ, മരങ്ങാട്ടുപിള്ളി 16
എരുമേലി,മുത്തോലി, വെള്ളൂര്‍ 15
ഈരാറ്റുപേട്ട, തിരുവാര്‍പ്പ്, പള്ളിക്കത്തോട് 14
അകലക്കുന്നം, കൂരോപ്പട 13
മുളക്കുളം12
ഉഴവൂര്‍, മേലുകാവ്, കൊഴുവനാല്‍, കൂട്ടിക്കല്‍, തിടനാട്, മീനടം 11
പൂഞ്ഞാര്‍ 9
മൂന്നിലവ്, പായിപ്പാട്, കോരുത്തോട്, കടനാട് 8
ചെമ്പ്, മറവന്തുരുത്ത് 7
ടി.വി പുരം, വെളിയന്നൂര്‍, ഉദയനാപുരം 6
തലപ്പലം, തലയാഴം 5
തലനാട്, തീക്കോയി 4
വെച്ചൂര്‍ 3
പൂഞ്ഞാര്‍ തെക്കേക്കര 2