കോട്ടയം: ജില്ലയില്‍ 2,531 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. 3002 പേര്‍ രോഗമുക്തരായി. 7613 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 1057 പുരുഷന്‍മാരും 1182 സ്ത്രീകളും 292 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 27871 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 430273 പേര്‍ കൊവിഡ് ബാധിതരായി. 401606 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31950 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 425
ഏറ്റുമാനൂര്‍ 108
ചിറക്കടവ് 99
ചങ്ങനാശേരി 98
ആര്‍പ്പൂക്കര 79
പനച്ചിക്കാട് 58
കാഞ്ഞിരപ്പള്ളി 55
മുണ്ടക്കയം 52
കിടങ്ങൂര്‍ 51
അതിരമ്പുഴ 45
വാഴപ്പള്ളി43
പുതുപ്പള്ളി 42
തൃക്കൊടിത്താനം 39
പൂഞ്ഞാര്‍ തെക്കേക്കര 36
മാടപ്പള്ളി,
പാലാ, ഭരണങ്ങാനം 35
കുറവിലങ്ങാട് 34
കറുകച്ചാല്‍ 33
വിജയപുരം, രാമപുരം 32
അയ്മനം, വൈക്കം, പാറത്തോട്, കുറിച്ചി 31
മേലുകാവ്, കടുത്തുരുത്തി 30
നെടുംകുന്നം, മണര്‍കാട്, കടപ്ലാമറ്റം, കുമരകം 29
എലിക്കുളം, പൂഞ്ഞാര്‍ 28
അയര്‍ക്കുന്നം, തിടനാട് 27
പാമ്പാടി, മണിമല, വാകത്താനം 26
വാഴൂര്‍24
കാണക്കാരി, എരുമേലി, വെള്ളൂര്‍ 23
മീനച്ചില്‍ 22
നീണ്ടൂര്‍, ഞീഴൂര്‍
,തലയോലപ്പറമ്പ് 21
കങ്ങഴ, അകലക്കുന്നം 20
വെള്ളാവൂര്‍, വെളിയന്നൂര്‍, കൂരോപ്പട, ഉഴവൂര്‍ 19
കടനാട്, മുളക്കുളം 18
മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍17
പായിപ്പാട്, കരൂര്‍, തലനാട്15
മുത്തോലി, തിരുവാര്‍പ്പ് 14
പള്ളിക്കത്തോട്, ചെമ്പ് 13
ഈരാറ്റുപേട്ട, മൂന്നിലവ്, മീനടം 12
കൂട്ടിക്കല്‍11
കല്ലറ, മറവന്‍തുരുത്ത്10
തീക്കോയി 9
കൊഴുവനാല്‍, തലപ്പലം 8
കോരുത്തോട്, ഉദയനാപുരം, ടി.വി പുരം 5
തലയാഴം 4
വെച്ചൂര്‍ 3