കോട്ടയം ജില്ലയില്‍ ഇന്ന് 399 പേര്‍ക്ക് കൊവിഡ് കേസുകള്‍; 1,562 പേര്‍ക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 399 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1562 പേര്‍ രോഗമുക്തരായി. 3936 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 176 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 89 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5375 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 442523 പേര്‍ കൊവിഡ് ബാധിതരായി. 437007 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8310 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 63
ചങ്ങനാശേരി 18
കറുകച്ചാല്‍, മാടപ്പള്ളി13
വാഴപ്പള്ളി 12
അയര്‍ക്കുന്നം 10
പാമ്പാടി, എലിക്കുളം, ഏറ്റുമാനൂര്‍, കടുത്തുരുത്തി 9
കരൂര്‍, കാഞ്ഞിരപ്പള്ളി, മണര്‍കാട് 8
പുതുപ്പള്ളി, ചിറക്കടവ്, ഉഴവൂര്‍, കുറവിലങ്ങാട്, ഭരണങ്ങാനം, തൃക്കൊടിത്താനം 7
പാറത്തോട്, വിജയപുരം, മുണ്ടക്കയം, വാഴൂര്‍ 6
കടപ്ലാമറ്റം, തിടനാട്, മുളക്കുളം, പനച്ചിക്കാട്, പായിപ്പാട്, മുത്തോലി, വൈക്കം, നെടുംകുന്നം, തലയോലപ്പറമ്പ്, പാലാ, ആര്‍പ്പൂക്കര, മരങ്ങാട്ടുപിള്ളി5
കൂട്ടിക്കല്‍, തലപ്പലം, മാഞ്ഞൂര്‍, കാണക്കാരി, കുറിച്ചി, കൂരോപ്പട, പൂഞ്ഞാര്‍ 4
അയ്മനം, മീനച്ചില്‍, കല്ലറ, വാകത്താനം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, കടനാട് 3
ഉദയനാപുരം, മീനടം, മൂന്നിലവ്, കങ്ങഴ, അകലക്കുന്നം, എരുമേലി, പള്ളിക്കത്തോട്, രാമപുരം, മണിമല,
തലയാഴം, വെളിയന്നൂര്‍, അതിരമ്പുഴ, കോരുത്തോട്, ചെമ്പ് 2
തിരുവാര്‍പ്പ്, വെള്ളൂര്‍, വെള്ളാവൂര്‍, മേലുകാവ്
ഞീഴൂര്‍, കുമരകം, കിടങ്ങൂര്‍ 1